Saturday, 20 June 2020

പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃകസ്വത്തുക്കളുടെ ഭരണനിർവ്വാഹക സെക്രട്ടറിയായി ഡോ: ഫാബിയോ ഗാസ്പരീനിയെ പാപ്പാ നിയമിച്ചു ഡോ: ഫാബിയോ ഗാസ്പരീനി

റോമിൽ 1961 ഒക്ടോബർ 17 ന് ജനിച്ച ഡോ. ഫാബിയോ ഗാന്പരീനിയെ തിങ്കളാഴ്ച (15.06.2020) യാണ് പാപ്പാ നിയമിച്ചത്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്
ഓഡിറ്ററും ചാർട്ടേർസ് എക്കൗണ്ടന്‍റുമായ അദ്ദേഹത്തിന് ധനതത്വശാസ്ത്രത്തിലും വാണിജ്യത്തിലും സർവ്വകലാശാലാ ബിരുദങ്ങളുണ്ട്. 25  വർഷത്തോളം വൻകിട സ്ഥപനങ്ങളുടേയും  ഓഡിറ്റിംഗ്, ഉപദേശക അനുഭവവും അദ്ദേഹത്തിനുണ്ട്.  EY Advisor spa യുടെ ഡയറക്ടർ ബോർഡിന്‍റെ ചെയർമാൻ, EMEIA Executive Advisory Service Committee യിലും AIIA (Italian Association of Internal Auditors അംഗവും, European Head of Banking and Capital market sector, Italian Head of Advisory Services for financial sector എന്നിവ അദ്ദേഹം നിലവിൽ വഹിച്ചിരുന്ന പദവികളാണ്.

No comments:

Post a Comment

ROBERT JOHN KENNEDY: New Decree clarifies discipline on Mass Intentions...

ROBERT JOHN KENNEDY: New Decree clarifies discipline on Mass Intentions... :   New Decree clarifies discipline on Mass Intentions and collec...